ഹൈ ക്വാളിറ്റിയില്‍ പാട്ട് കേള്‍ക്കാം; സ്‌പോട്ടിഫൈയില്‍ ലോസ് ലെസ് ഓഡിയോ ഫീച്ചര്‍ വരുന്നു

Spotify ഉയര്‍ന്ന നിലവാരമുള്ള ശബ്ദാനുഭവം വാഗ്ദാനം ചെയ്യുന്ന ലോസ് ലെസ് ഓഡിയോ സൗകര്യം താമസിയാതെ മ്യൂസിക് സ്ട്രീമിങ് സേവനമായ സ്‌പോട്ടിഫൈയില്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. കുറേ വര്‍ഷങ്ങളായി സ്‌പോട്ടിഫൈ…

ആര്‍ധരാത്രിയിൽ കാറിനെ പിന്തുടർന്ന് അക്രമിസംഘം, കുപ്പികൾ വലിച്ചെറിഞ്ഞു; ഭീകരാന്തരീക്ഷം | വീഡിയോ

കാറിനെ തടഞ്ഞ് അക്രമിക്കുന്ന അക്രമി സംഘം ന്യൂഡല്‍ഹി: കാറില്‍ സഞ്ചരിക്കുകയായിരുന്ന കുടുംബത്തെ പിന്തുടര്‍ന്ന് ഗുണ്ടാസംഘത്തിന്റെ ആക്രമണം. പാതിരാത്രി കഴിഞ്ഞ സമയത്ത് ആശുപത്രിയില്‍ പോകുകയായിരുന്ന കുടുംബത്തെയാണ് ബിഎംഡബ്ല്യു കാറിലെത്തിയ…

കന്യാകുമാരിയില്‍ തിരയില്‍പ്പെട്ട് അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മരിച്ചു

പ്രതീകാത്മക ചിത്രം കന്യാകുമാരി: കന്യാകുമാരിയിലെ സ്വകാര്യ ബീച്ചില്‍ കുളിക്കാനിറങ്ങിയ അഞ്ച് മെഡിക്കല്‍ വിദ്യാര്‍ഥികള്‍ മുങ്ങിമരിച്ചു. മരിച്ചവരില്‍ രണ്ട് പെണ്‍കുട്ടികളും ഉള്‍പ്പെടുന്നു. തഞ്ചാവൂര്‍ സ്വേദേശി ഡി. ചാരുകവി (23),…

ഫാക്ടറികളില്‍ റെയ്ഡ്; മായംചേര്‍ത്ത 15 ടണ്‍ മസാല പിടിച്ചെടുത്തു, ചേര്‍ക്കുന്നത് മരപ്പൊടി അടക്കമുള്ളവ

പ്രതീകാത്മകചിത്രം ന്യൂഡല്‍ഹി: ഡല്‍ഹി കാരവാള്‍ നഗറില്‍ വ്യാജ മസാലകള്‍ പിടികൂടി. ഏകദേശം 15-ടണ്‍ മായം ചേര്‍ത്ത മസാലകളാണ് ഡല്‍ഹി പോലീസ് പിടികൂടിയത്. സന്ദേശം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ രണ്ട്…

ശവമഞ്ചം ചുമന്ന് മേയര്‍, സല്യൂട്ട് നല്‍കി പോലീസ്; ഹൃദയഭേദകമായി നവജാതശിശുവിന്റെ സംസ്‌കാരചടങ്ങ്

അ‌മ്മ കൊലപ്പെടുത്തിയ നവജാതശിശുവിന് സംസ്കാരത്തിനു മുമ്പ് സല്യൂട്ട് നൽകുന്ന പോലീസ് ഉദ്യോഗസ്ഥൻ. കൊച്ചി മേയർ എം.അ‌നിൽകുമാർ സമീപം കൊച്ചി: പനമ്പിള്ളി നഗറിലെ ഫ്‌ളാറ്റില്‍ അമ്മ കൊലപ്പെടുത്തിയ നവജാതശിശുവിന്റെ…

ആലുവയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു; ഒരാള്‍ കസ്റ്റഡിയില്‍

പ്രതീകാത്മക ചിത്രം കൊച്ചി: ആലുവ മാഞ്ഞാലിയിലെ വീട്ടില്‍നിന്ന് നാല് തോക്കുകളും വെടിയുണ്ടകളും പിടിച്ചെടുത്തു. റിയാസ് എന്നയാളുടെ വീട്ടില്‍നിന്നാണ് തോക്കുകളും വെടിയുണ്ടകളും പിടികൂടിയത്. ഇയാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. രഹസ്യവിവരത്തെ…

NEET-ൽ ആൾമാറാട്ടം; 10 ലക്ഷം രൂപയ്ക്ക് പരീക്ഷ എഴുതാനെത്തിയത് MBBS വിദ്യാർഥി; ആറുപേർ കസ്റ്റഡിയിൽ

പ്രതീകാത്മക ചിത്രം ജയ്പുര്‍: കഴിഞ്ഞദിവസം നടന്ന നീറ്റ് പരീക്ഷയില്‍ വന്‍ ആള്‍മാറാട്ടം. രാജസ്ഥാനിലെ ഭരത്പുരിലെ പരീക്ഷാകേന്ദ്രത്തിലാണ് യഥാര്‍ഥ പരീക്ഷാര്‍ഥിക്ക് പകരം എം.ബി.ബി.എസ്. വിദ്യാര്‍ഥി പരീക്ഷ എഴുതാനെത്തിയത്. സംഭവത്തില്‍…

ആവേശമില്ല; ഡ്രൈവിങ് സ്‌കൂളുകളില്‍ KSRTC-യുടെ മെല്ലപ്പോക്ക്, ട്രാക്കിന് സ്ഥലമില്ല പണവും പരിമിതി

പ്രതീകാത്മകചിത്രം ഹെവിഡ്രൈവിങ് പരിശീലനത്തിന് 11 ബസുകളില്‍ മാറ്റംവരുത്തി ഇരട്ടക്ലച്ചും ബ്രേക്കും സജ്ജീകരിച്ചിട്ടുണ്ട്. സ്ഥലപരിമിതി കാരണം കെ.എസ്.ആര്‍.ടി.സി. ഡ്രൈവിങ് സ്‌കൂളുകളുടെ എണ്ണം പതിനൊന്നായി ചുരുക്കി. 22 സ്‌കൂളുകള്‍ തുടങ്ങാനാണ്…

വനിതാ നേതാവും വളര്‍ത്തുപുത്രനും കിടപ്പറയില്‍, കണ്ടെത്തിയത് ഭര്‍ത്താവ്; തായ്‌ലാന്‍ഡില്‍ വിവാദം

Photo Courtesy: twitter.com/YUNC65580224 ബാങ്കോക്ക്: വനിതാനേതാവിനെ 24-കാരനായ വളര്‍ത്തുപുത്രനൊപ്പം കിടപ്പറയില്‍ കണ്ടെത്തിയ സംഭവത്തില്‍ തായ്‌ലാന്‍ഡില്‍ വിവാദം പുകയുന്നു. തായ്‌ലാന്‍ഡിലെ ഡെമോക്രാറ്റിക് പാര്‍ട്ടി അംഗമായ പ്രാപപോണ്‍ ചൊയ്വിവാദ്‌കോ(45)യെ ഭര്‍ത്താവ്…

ഇ.ഡി. റെയ്ഡ്: മന്ത്രിയുടെ പി.എസ്സിന്റെ വീട്ടുജോലിക്കാരന്റെ വീട്ടില്‍ നിന്ന് പിടിച്ചത് 20 കോടി

Image courtesy: ANI Video റാഞ്ചി: ഝാര്‍ഖണ്ഡിലെ റാഞ്ചിയില്‍ വിവിധയിടങ്ങളില്‍ റെയ്ഡ് നടത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി.). കണക്കില്‍പ്പെടാത്ത കോടിക്കണക്കിന് രൂപ പിടിച്ചെടുത്തു. സംസ്ഥാന ഗ്രാവവികസന വകുപ്പുമന്ത്രി…