ഇവര്‍ ആരോഗ്യ പ്രവര്‍ത്തകരെ വീടിനുള്ളില്‍ കയറാന്‍ അനുവദിച്ചിരുന്നില്ല. ഇതാണ് സംശയങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
കൂമനു ശേഷം ജീത്തു ജോസഫ് അവതരിപ്പിക്കുന്ന ആസിഫ് അലി നായകനായി എത്തുന്ന ചിത്രമായ 'ലെവൽ ക്രോസിന്റെ' ഓഡിയോ ലോഞ്ചിന് എത്തിയതായിരുന്നു താരം
അന്വേഷണ റിപ്പോർട്ടിൻ്റെ പകർപ്പ് ആവശ്യപ്പെട്ട് പരാതിക്കാരി കോടതിയെ സമീപിച്ചിരുന്നു
തിരുവിതാംകൂർ ദേവസ്വം ബോർഡിന്റെ നടപടിക്ക് തൊട്ടുപുറകെയാണ് അരളിക്ക് മലബാർ ദേവസ്വം ബോർഡ് നിരോധനം ഏർപ്പെടുത്തുന്നത്.