'ജി ഗെയ്റ്റര്‍ റോബോട്ടുകൾ കേരളത്തിന്റെ ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കും '
ജെൻ റോബോട്ടിക്സ് പുതുതായി വികസിപ്പിച്ചെടുത്ത ജി ഗെയ്റ്റര്‍ റോബോട്ടുകൾ കേരളത്തിന്റെയും രാജ്യത്തിന്റെയും ആരോഗ്യരംഗത്ത് വലിയ കുതിച്ചുചാട്ടമുണ്ടാക്കുമെന്ന് മന്ത്രി പി രാജീവ്. സ്ട്രോക്ക്, അപകടങ്ങള്‍, നട്ടെല്ലിന് ക്ഷതം, പാര്‍ക്കിന്‍സണ്‍സ് രോഗം തുടങ്ങിയവയിലൂടെ ചലനശേഷി നഷ്ടപ്പെട്ടവർക്ക് എഐയിലൂടെ