കടുത്ത വരള്‍ച്ച; സംസ്ഥാനത്ത് 257കോടിയുടെ കൃഷിനാശം
വരൾച്ചയെ തുടർന്ന് സംസ്ഥാനത്ത് 257 കോടി രൂപയുടെ കൃഷിനാശമുണ്ടായെന്ന് കൃഷി മന്ത്രി പി പ്രസാദ്. കർഷകരെ സഹായിക്കാൻ പ്രത്യേക പാക്കേജ് കേന്ദ്രത്തിനോട് ആവശ്യപ്പെടും. ഇടുക്കിയിൽ വൻ തോതിൽ കൃഷിനാശമുണ്ടായ സ്ഥലങ്ങൾ മന്ത്രി സന്ദർശിച്ചു . വരൾച്ച മൂലം ഇടുക്കിയിലുണ്ടായ കൃഷി നാശം വിലയിരുത്താനാണ് കൃഷിമന്ത്രിയും