നവവധുവിനെ മര്‍ദിച്ച കേസ്; അന്വേഷണത്തില്‍ വീഴ്ച്ച; ഇന്‍സ്പെക്ടര്‍ക്ക് സസ്പെന്ഷന്
നവവധുവിനെ മര്‍ദിച്ച കേസിന്റെ അന്വേഷണത്തില്‍ വീഴ്ചവരുത്തിയതിന് പന്തീരങ്കാവ് ഇന്‍സ്പെക്ടര്‍ സരിന് സസ്പെന്ഷന്. കേസ് അന്വേഷണം ഫറോക് എസിപിക്ക് കൈമാറിയതിന് പിന്നാലെ പ്രതി രാഹുലിനായി ലുക്കൗട്ട് നോട്ടിസും പുറത്തിറക്കി. രാഹുലിന് ഒളിവില്‍പോകാന്‍ പൊലീസ് ഒത്താശചെയ്തെന്ന ആരോപണവുമായി നവവധുവിന്റെ പിതാവ്