മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ വനംവകുപ്പ് ജീവനക്കാരുടെ സംഘടന
മനുഷ്യ വന്യജീവി സംഘർഷങ്ങൾക്ക് പരിഹാരം കാണാൻ വനംവകുപ്പ് ജീവനക്കാരുടെ സംഘടനയായ കേരള സ്റ്റേറ്റ് ഫോറസ്റ്റ് പ്രൊട്ടക്ട്ടീവ് സ്റ്റാഫ് ഓർഗനൈസേഷൻ രംഗത്ത്. ഇടുക്കി വയനാട് അടക്കമുള്ള ജില്ലകളിൽ പ്രത്യേക സംഘം നേരിട്ടെത്തി. പരിഹാരമാർഗങ്ങൾ ഉൾക്കൊള്ളിച്ചുള്ള റിപ്പോർട്ട് ഉടൻ തന്നെ സർക്കാരിന്